hai chechi ormayundo enne ...dileep sir ippol evideyanu njan mail ayachittu reply onnum kittiyilla saudiyil undennariyan kazhiju...njanum saudiyil undu..skhamennu karuthunnu..
പേര് ബിന്ദു, ഭര്‍ത്താവും മകളുമായി കൊല്ലത്തു താമസിക്കിന്നു.ദൈവം വരദാനമായി നല്കിയ കുടുംബ ജീവിതം സന്തോഷത്തോടെ ആസ്വദിച്ച് ജീവിക്കുന്നു
ഞാന്‍ ഒരു വായനക്കാരിയോ എഴുത്തുകാരിയോ അല്ല പക്ഷേ എന്തൊക്കയോ ബ്ലോഗില്‍ എഴുതാനൊരാഗ്രഹം,എന്റെ ഭര്‍ത്താവ് വളരെ വേഗത്തില്‍ ബ്ലോഗില്‍ കഥയെഴുതി അക്ഷരതെറ്റുകള്‍ തിരുത്തുവാന്‍ എന്നെയേല്‍പ്പിക്കും, ഞാന്‍ അതെല്ലാം വായിച്ച് എന്റെ കണ്ണില്‍ കാണുന്നതെറ്റുകള് തിരുത്തി അദ്ദേഹത്തേ കാണിക്കും പിന്നീടാണ് പബ്ലിഷ് ചെയ്യുന്നത്, ഈ ജോലി, വായനയും അത് ആസ്വദിക്കാനുള്ള കഴിവും എന്നില്‍ വളര്‍ത്തി, അദേഹത്തിന്റെ എഴുത്തിന് ഒരു മറയാവശ്യമാണെന്നു ഞാന്‍ അഭിപ്രായപെട്ടപ്പോള്‍, തന്റെ കഥ വെറും ചായകപ്പിലെ കൊടുങ്കാറ്റ് മാത്രമാണെന്നും, അത് ഒരുതരത്തിലും ആര്ക്കുംദോഷം ചെയ്യില്ലായെന്നും, നിനക്കു വല്ലതും പറയാനുണ്ടെങ്കില്‍ അത് നീ കൂടി എഴുതു എന്നു പറഞ്ഞു. അസാധാരണമായതോ വല്ല്യ കൌതുകം തോന്നുന്നതോആയ സംഭവങ്ങള്‍ ഒന്നും ജീവിതത്തില്‍ ഉണ്ടായിട്ടില്ലാത്ത ഞാന്‍ എന്തെഴുതും എന്ന് അദ്ദേഹത്തോടു ചോദിച്ചപ്പോള്‍ മനസില്‍ തോന്നിയത് എഴുതാന്‍ പറഞ്ഞു
2 comments:
സുസ്വാഗതം..... എല്ലാ ആശംസളും നേരുന്നു....
hai chechi ormayundo enne ...dileep sir ippol evideyanu njan mail ayachittu reply onnum kittiyilla saudiyil undennariyan kazhiju...njanum saudiyil undu..skhamennu karuthunnu..
Post a Comment